You Searched For "പാലക്കാട് നഗരസഭ"

സ്‌നേഹത്തിന്റെ കടയിലേക്ക് ആളെ എത്തിക്കാനുള്ള ഓപ്പറേഷന്‍ കൈപ്പത്തിയുമായി സന്ദീപ് വാര്യര്‍; പാലക്കാട്ട് നഗരസഭയില്‍ അട്ടിമറിയ്ക്ക് സാധ്യത തേടി നീക്കങ്ങള്‍; വയനാട്ടില്‍ മധുവിനേയും കോണ്‍ഗ്രസിലെത്തിക്കാന്‍ അശ്രാന്തപരിശ്രമം; താമരയെ വാടിക്കാന്‍ ചടുലനീക്കവുമായി സന്ദീപ്; നാഥനില്ലാ കളരിയായി ബിജെപി; എല്ലാം വീക്ഷിച്ച് ആര്‍ എസ് എസ് മൗനത്തിലും
പാലക്കാട്ടെ 52 അംഗ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിക്കുള്ളത് 28 പേര്‍; ആറു പേര്‍ കൂറുമാറുമെന്ന് അഭ്യൂഹം; എല്ലാ കൗണ്‍സിലര്‍മാരും പരിവാര്‍ നിരീക്ഷണത്തില്‍; സന്ദീപ് ഇഫക്ടില്‍ മുന്‍സിപ്പാലിറ്റി ബിജെപിക്ക് കൈമോശം വരുമോ? മാന്ത്രിക 27 ഒപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രയത്‌നത്തില്‍; ഓപ്പറേഷന്‍ അയ്യാപ്പുറം മുമ്പോട്ട് പോകുമ്പോള്‍